Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightതുണുകളിലെ തോട്ടം...

തുണുകളിലെ തോട്ടം...

text_fields
bookmark_border
തുണുകളിലെ തോട്ടം...
cancel

െമ​േട്രാ മേൽപാലത്തിനടിയിലെ തൂണുകളിൽ ഹരിതാഭ​ വൈവിധ്യം തീർത്ത്​ പച്ചപ്പ്​ ഒരുങ്ങുന്നു. ആലുവ മുതൽ പേട്ട വരെയുള്ള 25 കിലോമീറ്റർ ദൂരത്തിനിടക്ക്​ 1000​ഒാളം തൂണുകളു​ണ്ട്​ മെ​േട്രാക്ക്​. പ്രധാന ജംഗ്​ഷനുകളിലെ തൂണുകൾ പരസ്യത്തിന്​ ഉപയോഗിക്കു​േമ്പാൾ മറ്റുള്ളവയിൽ വള്ളിച്ചെടികളടക്കമുള്ളവ വളർത്താനാണ്​ മെ​േട്രാ തീരുമാനം. ഇതിനായി വിദഗ്​ധോപദേശവും മെ​ട്രോ ആരായും. വെർട്ടിക്കൽ ഗാർഡനിങ്​ രീതിയാണ്​ ആവലംബിക്കുന്നത്​. തിരശ്​ചീനമായ പ്രതലങ്ങളിൽ ചെടികൾ വളരാനാവ​ശ്യമായ സാഹചര്യമൊരുക്കിയ ശേഷം തിരശ്​ചീനമായിത്തന്നെ ചെടികൾ നട്ടുവളർത്തുകയാണ്​ രീതി. മെ​​ട്രോ സൗന്ദ​ര്യവത്​കരണ പദ്ധതിയുടെ ഭാഗമായാണ്​ മെ​ട്രോത്തൂണുകളിൽ പച്ചപ്പ്​ പടർത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi Metro
News Summary - Kochi Metro special
Next Story