Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ 406 പേർക്ക്​...

ബഹ്​റൈനിൽ 406 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ബഹ്​റൈനിൽ 406 പേർക്ക്​ കൂടി കോവിഡ്​
cancel
മനാമ: ബഹ്​റൈനിൽ പുതുതായി 406 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 140 പേർ പ്രവാസികളാണ്​. 266 പേർക്ക്​ സമ്പർക്കത്തിലുടെയാണ്​ രോഗം പകർന്നത്​. നിലവിൽ 4715 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. പുതുതായി 387 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 7070 ആയി ഉയർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain covid 19 updates malayalam news
Next Story