Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകോവിഡ്: പ്രസവം...

കോവിഡ്: പ്രസവം കഴിഞ്ഞ്​ വീട്ടിലെത്തിയ യുവതി മരിച്ചു

text_fields
bookmark_border
കോവിഡ്: പ്രസവം കഴിഞ്ഞ്​ വീട്ടിലെത്തിയ യുവതി മരിച്ചു
cancel

പ​യ്യോ​ളി: പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് ഡി​സ്ചാ​ർ​ജ്​ ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ യു​വ​തി മൂ​ന്നാം നാ​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. തി​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം​വാ​ർ​ഡാ​യ പ​ള്ളി​ക്ക​ര കോ​ഴി​പ്പു​റ​ത്തെ മോ​ച്ചേ​രി​യി​ൽ ര​വീ​ന്ദ്ര​‍െൻറ മ​ക​ൾ അ​ർ​ച്ച​ന​യാ​ണ് (27) മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ തി​ങ്ക​ളാ​ഴ്ച​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച അ​ർ​ച്ച​ന​യെ ബു​ധ​നാ​ഴ്ച രാ​വി​ലെ മേ​ല​ടി സി.​എ​ച്ച്.​സി​യി​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു.

വീ​ട്ടി​ലെ​ത്തി​യ യു​വ​തി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ട​മാ​യ​തി​നെ തു​ട​ർ​ന്ന് ഉ​ട​ൻ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഏ​പ്രി​ൽ 21നാ​ണ് അ​ർ​ച്ച​ന ആ​ദ്യ​പ്ര​സ​വ​ത്തി​ൽ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ വൈ​കീ​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭ​ർ​ത്താ​വ്: പേ​രാ​മ്പ്ര ക​ൽ​പ​ത്തൂ​ർ സ്വ​ദേ​ശി ഷി​ബി​ൻ. മാ​താ​വ്: ബീ​ന. സ​ഹോ​ദ​രി: ആ​തി​ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid deathCovid In Kerala
Next Story