Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2021 10:23 PM IST Updated On
date_range 26 Sept 2021 10:24 PM ISTവാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു
text_fieldsbookmark_border
വടകര: ദേശീയപാതയിലെ കണ്ണൂക്കരയിൽ ബൈക്കിടിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. മടപ്പള്ളി അറക്കൽ ക്ഷേത്രത്തിന് സമീപം കറുവച്ചാലിൽ ശ്രീമതിയാണ് (60) മരിച്ചത്. ഏപ്രിൽ രണ്ടിന് റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് കേളു ബസാറിൽ വെച്ച് ശ്രീമതിയെ ബൈക്കിടിച്ചത്. ഞായറാഴ്ചയായിരുന്നു മരണം. ഭർത്താവ്: കെ.ടി.കെ. നകുലൻ. മക്കൾ: സുഷമ, സുഷില, സുനിത. മരുമക്കൾ: അനിൽദാസ്, സുധീഷ്, സജീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story