Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2022 6:17 PMUpdated On
date_range 2 Jan 2022 6:19 PMകുരുമുളക് പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു
text_fieldsbookmark_border
പെരിക്കല്ലൂർ: തോട്ടത്തിൽ കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പ് ഏണി ഇലക്ട്രിക്ക് ലൈനിൽ തട്ടി ഷോക്കേറ്റ് തടത്തിൽ മാത്യു (54) മരിച്ചു. പെരിക്കല്ലൂർ ഓട്ടോറിക്ഷ യൂനിയൻ പ്രസിഡന്റായിരുന്നു. ഭാര്യ: മാവേലിപുത്തൻപുര കുടുംബാംഗം ലീന. മക്കൾ: ലിയോ (ഖത്തർ), ലയോണ (അയർലൻഡ്), ഡെലോണ. മരുമകൾ: ആശ (ദുബൈ). സംസ്കാരം പിന്നീട് പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story