Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2022 6:20 PMUpdated On
date_range 2 Jan 2022 6:21 PMകോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
ചേമഞ്ചേരി: കോവിഡ് ബാധിച്ച് പൂക്കാട് നമ്പികണ്ടി താഴെകുനി ഷിബിലേഷ് (37) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ ശിവൻ. മാതാവ്: കമല. ഭാര്യ: അനഘ. സഹോദരങ്ങൾ: ഷിംന, ഷിജില. സഞ്ചയനം തിങ്കളാഴ്ച.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story