സ്നേഹരുചിയുള്ള ബിരിയാണി
text_fields‘‘ഒരാളുടെ സന്തോഷവും ആഹ്ലാദവുമെല്ലാം മറ്റുള്ളവരുമായി പങ്കുവെക്കുേമ്പാഴേ അതിെൻറ യഥാർഥ വർണമണിയൂ. പങ്കുവെക്കുേമ്പാൾ ആഹ്ലാദം പതിന്മടങ്ങാകും’’ -താജ് ഹോട്ടലിലെ മുറിയിലിരുന്നു സചിൻ ആഘോഷങ്ങളെ കുറിച്ച് പറഞ്ഞു.
ദുബൈയിൽ തെൻറ ജീവചരിത്ര സിനിമയുടെ പ്രഖ്യാപനം നടത്താൻ എത്തിയപ്പോഴാണ് ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ ‘ഗൾഫ് മാധ്യമ’ത്തിന് പ്രത്യേക അഭിമുഖം അനുവദിച്ചത്. നക്ഷത്രപുള്ളികളു
"കുടുംബാംഗങ്ങൾ ഒന്നിക്കുന്ന സമയമാണ് ഇൗദ്. ബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കു
വല്ലാത്തൊരു മാസ്മരികത സചിൻ ഇന്നും പ്രസരിപ്പിക്കുന്നു. ബോളിവുഡ് താരങ്ങൾ ഒന്നിക്കുന്ന പാർട്ടിയിലേക്ക് സചിൻ വിനയാന്വിതനായി കടന്നുവരുേമ്പാൾ സദസ്സ് ഒന്നടങ്കം ഇളകുന്നത് കണ്ട് ഷാറൂഖ് ഖാനും അമിതാഭ് ബച്ചനും അദ്ഭുതം കൂറുന്നത് അതുകൊണ്ടാണല്ലോ. സചിൻ ടെണ്ടുൽകർക്ക് വയസ്സ് 44 കഴിഞ്ഞു. വിവാദങ്ങളുടെയും വിഭാഗീയതയുടെയും വർത്തമാനകാലത്തും സചിൻ എന്ന മൂന്നക്ഷരം രാജ്യത്തിെൻറ ഏതു മുക്കു മൂലയിലും ശാന്തിയും ആഹ്ലാദവും സന്തോഷവും നിറക്കുന്നുണ്ട്.
"എല്ലാ വിഭാഗം ആളുകളുടെയും ആഘോഷങ്ങളോടും ആദരവുള്ള ആളാണ് ഞാൻ. മറ്റുള്ളവർ സന്തോഷം കണ്ടെത്തുന്ന വഴികളെ മാനിക്കുന്നു. ആനന്ദം പങ്കുവെക്കാനുള്ളതാ
വൈവിധ്യങ്ങളുടെ നാനാത്വം ഇൗ മനുഷ്യന് മുന്നിൽ ഏകത്വമാകുന്നു. ഉൾക്കൊള്ളലിെൻറ സന്ദേശം ആ ജീവിതം വിളിച്ചുപറയുന്നു
ബില്യൺ ഡ്രീംസി’െൻറ പ്രചാരണത്തിനാണ്. അപ്പോൾ അതു തന്നെ. സിനിമയെക്കുറിച്ച് ചോദിക്കുക. അതേക്കുറിച്ച് എഴുതുക. ദുബൈ ഫിനാൻഷ്യൽ സെൻററിലെ കാപിറ്റൽ ക്ലബ്ബിലെ വാർത്തസമ്മേളനമാ
‘‘എെൻറ ജീവിതത്തെക്കുറിച്
വാർത്തസമ്മേളനം കഴിഞ്ഞയുടൻ ആജാനുബാഹുക്കളായ, ബൗൺസർമാർ എന്ന പേരിലറിയപ്പെടുന്
ദുബൈയിൽ സചിെൻറ വാർത്തസമ്മേളനങ്ങ
"എെൻറ സ്വകാര്യതയെ എല്ലാ കാലത്തും ആരാധകരും മാധ്യമങ്ങളും മാനിച്ചിട്ടുണ്ട്. അതിന് പ്രത്യേകം നന്ദിയുണ്ട്. അതുകൊണ്ടാണ് ഭാര്യയും മക്കളുമൊന്നിച്ച് തേൻറതുമാത്രമായൊ
സചിനിത് പറയുേമ്പാൾ മനസ്സിൽ വന്നത് 1987 ലെ ലോകകപ്പിൽ പന്ത് പെറുക്കാൻ നിന്ന കുട്ടിയായിരുന്നു. അന്നത്തെ 14കാരൻ പിന്നീട് രണ്ടര പതിറ്റാണ്ടോളം ദേശീയ ടീമിലെ നെടുംതൂണായി.
ആദ്യം പറഞ്ഞ നിബന്ധനകളെല്ലാം മറന്ന് സചിൻ സംസാരിച്ചുകൊണ്ടി
‘‘ആഘോഷങ്ങൾക്ക് അതിർഭേദങ്ങളില്ല. പങ്കുവെക്കലിെൻറ വേളയാണത്’’ -പെരുന്നാൾ ആഘോഷത്തെ കുറിച്ച് സചിൻ പറഞ്ഞു. മാധ്യമം വായനക്കാർക്ക് ഇൗദാശംസകൾ നേർന്നാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്
‘‘ആഘോഷങ്ങൾക്ക് അതിർഭേദങ്ങളില്ല. പങ്കുവെക്കലിെൻറ വേളയാണത്’’ ^പെരുന്നാൾ ആഘോഷത്തെ കുറിച്ച് സചിൻ പറഞ്ഞു. മാധ്യമം വായനക്കാർക്ക് ഇൗദാശംസകൾ നേർന്നാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.