Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2017 10:56 PM GMT Updated On
date_range 18 Oct 2017 6:49 AM GMTഅറബിക് കലോത്സവത്തില്‍ കണ്ണൂര്‍, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ ഒന്നാമത്
text_fieldsbookmark_border
അറബിക് കലോത്സവത്തിലെ മുഴുവന്‍ മത്സരങ്ങളും അവസാനിച്ചപ്പോള്‍ കണ്ണൂര്‍, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ തുല്യ പോയന്‍േറാടെ ഒന്നാമത്. നാല് ജില്ലകളും 95 പോയന്റ് വീതമാണ് നേടിയത്. 91 പോയന്റ് വീതം നേടിയ കാസര്‍കോട്, പാലക്കാട്്, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നില്‍. സ്കൂളുകളില്‍ 56 പോയന്റുമായി ഇടുക്കി കല്ലാര്‍ ഗവ.എച്ച്.എസ്.എസ് ഒന്നാമതത്തെി. 40 പോയന്റുമായി കോട്ടയം ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് എച്ച്.എസ്.എസും കൊല്ലം തഴവ ഗവ.ഗേള്‍സ് എച്ച്.എസ്.എസുമാണ് രണ്ടാമത്. സംസ്കൃതോത്സവത്തിലെ ചില മത്സരങ്ങളുടെ ഫലങ്ങള്‍ പുറത്തുവരാന്‍ അവശേഷിക്കുമ്പോള്‍ 80 പോയന്റുമായി കണ്ണൂര്‍, കാസര്‍കോട്്, മലപ്പുറം, എറണാകുളം ജില്ലകളാണ് മുന്നില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story