Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകഥാപ്രസംഗത്തിൽ ...

കഥാപ്രസംഗത്തിൽ  സാന്ദ്രക്ക്​ ഹാട്രിക്​

text_fields
bookmark_border
കഥാപ്രസംഗത്തിൽ  സാന്ദ്രക്ക്​ ഹാട്രിക്​
cancel

തൃ​ശൂ​ർ: ക​ഥാ​പ്ര​സം​ഗ​ത്തി​ൽ സാ​ന്ദ്ര​ക്ക്​ ഹാ​ട്രി​ക് നേ​ട്ടം. പാ​ല​ക്കാ​ട് എ​ട​പ്പ​ലം പി.​ടി.​എം.​വൈ.​എം.​വൈ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്​​വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്.  തു​ട​ർ​ച്ച​യാ​യി മൂ​ന്നാം​വ​ർ​ഷ​വും സ്കൂ​ളി​ന് സം​സ്ഥാ​ന അം​ഗീ​കാ​രം നേ​ടി​ക്കൊ​ടു​ത്ത​തി​​​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ് സാ​ന്ദ്ര. നാ​രാ​യ​ണ​ൻ കീ​പ്പേ​രി​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ്​ ക​ഥാ​പ്ര​സം​ഗം അ​ഭ്യ​സി​ക്കു​ന്ന​ത്.

പു​ല്ലാ​നി​ക്കാ​ട് ബി​സി​ന​സു​കാ​ര​നാ​യ മ​നോ​ജി​​​െൻറ​യും അ​ധ്യാ​പി​ക​യാ​യ സ്​​മി​ത​യു​ടെ​യും മ​ക​ളാ​ണ്. വി.​എ​സ്. ഋ​ത്വി​ക് (ഹാ​ർ​മോ​ണി​യം), അ​ര​വി​ന്ദ് സാ​ഗ​ർ (ത​ബ​ല), അ​ന​ന്തു (ടൈ​മ​ർ), വി​ഷ്ണു (സിം​ബ​ൽ) എ​ന്നി​വ​ർ പ​ക്ക​മേ​ള​മൊ​രു​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyouth festivalschool kalothsavammalayalam newsGroup song
News Summary - story telling competition - Kalothsavam news
Next Story