Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightNRIchevron_rightCanadachevron_rightഓണ വിരുന്നൊരുക്കി...

ഓണ വിരുന്നൊരുക്കി ‘എന്റെ കാനഡ’ ഓണച്ചന്ത

text_fields
bookmark_border
ഓണ വിരുന്നൊരുക്കി ‘എന്റെ കാനഡ’ ഓണച്ചന്ത
cancel

ഓട്ടവ: മലയാളികൾക്ക് ഓണ വിരുന്നൊരുക്കി ഈ വർഷത്തെ ‘എന്റെ കാനഡ’ ഓണച്ചന്തയ്ക്ക് സമാപനം. കലാ സാംസ്‌കാരിക പരിപാടികളും ഓണസദ്യയുമുൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളുമായി എത്തിയ നാലാം സീസണിൽ വുഡ് ബ്രിഡ്ജ് ഫെയര്‍ ഗ്രൗണ്ടിൽ അയ്യായിരത്തിലധികം പേർ ഒഴുകിയെത്തി.

കാനഡയിലെ വിവിധ പ്രവശ്യകളിൽ നിന്ന് കുടുംബമേതവും അല്ലാതെയും പരിപാടിയിൽ പ​ങ്കെടുക്കാൻ മലയാളികൾ എത്തി. മലയാളി റാപ്പർ വേടന്റെ സംഗീതനിശയുമുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ വുഡ് ബ്രിഡ്ജ് ഫെയര്‍ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. ൃ

ഓണക്കളികൾ, കുട്ടികൾക്കുള്ള പ്ലേ ഏരിയ, സൗജന്യ റൈഡുകൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ ഇത്തവണത്തെ ഓണച്ചന്തയുടെ ഭാ​ഗമായി സംഘാടകർ ഒരുക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canadaOnam
News Summary - Onam celebration in Canada
Next Story