Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2023 8:57 AM IST Updated On
date_range 21 Nov 2023 8:57 AM ISTഎറണാകുളം സ്വദേശി ബംഗളൂരുവിൽ നിര്യാതനായി
text_fieldsbookmark_border
ബംഗളൂരു: എറണാകുളം പെരുമ്പാവൂർ കുഞ്ചലക്കാട് വീട്ടിൽ കെ.എസ്. ഗോപാലകൃഷ്ണൻ നായർ (67) ബംഗളൂരുവിൽ നിര്യാതനായി. ബംഗളൂരു ഇലക്ട്രോണിക്സിറ്റി പ്രഗതി നഗർ ബെരട്ടന അഗ്രഹാര ഹൊസൂർ റോഡിൽ വാസ്കോൺ ഫോർച്യൂണയിലായിരുന്നു സ്ഥിരതാമസം. ഭാര്യ: രുഗ്മിണി. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: പ്രശാന്ത്, കൃഷ്ണകാന്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കഡ്ലുഗേറ്റ് വൈദ്യുതി ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story