Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 9:00 PM IST Updated On
date_range 7 Nov 2021 9:07 PM ISTഅബ്ദുറഹ്മാൻ മുസ്‌ലിയാർ നിര്യാതനായി
text_fieldsbookmark_border
ആലുവ: ഈലാജുൻ ഖുർആൻ അസോസിയേഷൻ സംസ്ഥാന ചെയർമാൻ എടത്തല ഉള്ളാടത്ത് വീട്ടിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ (82) നിര്യാതനായി. ഓൾ കേരള പാരമ്പര്യ വൈദ്യ ഫെഡറേഷൻ സംസ്ഥാന ട്രഷറർ , കേരള യൂനാനി ഹക്കീംസ് സംസ്ഥാന ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: ജുവൈരിയ. മക്കൾ: മുഹമ്മദ് അമീൻ, മുഹമ്മദ് ആഷിഖ് . മരുമക്കൾ : റംലത്ത്, റൈഹാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story