Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2024 8:40 AM IST Updated On
date_range 24 July 2024 8:40 AM ISTബിസ്മി ഗ്രൂപ്പ് ചെയർമാൻ വി.എ യൂസഫ് അന്തരിച്ചു
text_fieldsbookmark_border
എറണാകുളം: ബിസ്മി ഗ്രൂപ്പ് ചെയർമാൻ വലിയവീട്ടിൽ വി.എ.യൂസഫ് (74) നിര്യാതനായി. കബറടക്കം ഇന്ന് വൈകുന്നേരം നാലിന് കലൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിയിൽ.
ഭാര്യ: പി.എം.നഫീസ, മക്കൾ: വി.വൈ.സഫീന, വി.വൈ. ഷബാനി, മരുമക്കൾ: ഡോ.വി.എ.അഫ്സൽ, വി.എ.അജ്മൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story