Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightകോവിഡ് രോഗി സ്വകാര്യ...

കോവിഡ് രോഗി സ്വകാര്യ ആശുപത്രിയിൽ തൂങ്ങി മരിച്ചു

text_fields
bookmark_border
കോവിഡ് രോഗി സ്വകാര്യ ആശുപത്രിയിൽ തൂങ്ങി മരിച്ചു
cancel
camera_alt

Representative Image

കൊച്ചി: സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരുന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കാക്കര സ്വദേശി ലൂയിസ് തോമസ് (61) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ മുറിയിലെത്തിയ ആരോഗ്യപ്രവർത്തകരാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid In Kerala
Next Story