Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightഹൃ​ദ​യാ​ഘാ​തം മൂ​ലം...

ഹൃ​ദ​യാ​ഘാ​തം മൂ​ലം എ​റ​ണാ​കു​ളം സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

text_fields
bookmark_border
മു​ഹ​മ്മ​ദ്​ ന​ജീ​ബ്​
cancel
camera_alt

മു​ഹ​മ്മ​ദ്​ ന​ജീ​ബ്​

ജി​ദ്ദ: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് എ​റ​ണാ​കു​ളം സ്വ​ദേ​ശി നി​ര്യാ​ത​നാ​യി. പെ​രു​മ്പാ​വൂ​ർ ചേ​ല​ക്കു​ളം സ്വ​ദേ​ശി പ​റ​ക്കു​ന്ന​ത്ത്‌ പ​രേ​ത​നാ​യ മൈ​തീ​ൻ​പി​ള്ള​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ്‌ ന​ജീ​ബ്‌ (55) ആ​ണ്‌ മ​രി​ച്ച​ത്. ജി​ദ്ദ​യി​ലെ താ​മ​സ​സ്ഥ​ല​ത്തു വെ​ച്ച്‌ ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ജി​ദ്ദ​യി​ലെ സു​ലൈ​മാ​ൻ അ​ൽ ഹ​ബീ​ബ്‌ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും തു​ട​ർ​ന്ന് അ​ന്ത്യം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ്ര​വാ​സി​യാ​യ ഇ​ദ്ദേ​ഹം പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (പി.​പി.​എ) മു​ൻ​കാ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും ജി​ദ്ദ​യി​ലെ ക​ലാ, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും വ​ഹി​ച്ചി​രു​ന്നു. ഭാ​ര്യ: റ​ജീ​ന, മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ റ​യ്യാ​ൻ, മു​ഹ​മ്മ​ദ്‌ അ​ദ്നാ​ൻ. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച റു​വൈ​സ് മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituary NewsSaudi Arabia News
News Summary - Ernakulam native died due to heart attack
Next Story