Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 7:23 PM IST Updated On
date_range 22 Oct 2021 7:34 PM ISTതൊഴിലാളി കിണറിൽ വീണുമരിച്ചു
text_fieldsbookmark_border
ആലുവ: തൊഴിലാളി കിണറിൽ വീണു മരിച്ചു. കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം.
കുന്നത്തേരി പുളിമൂട്ടിൽ വീട്ടിൽ പി.കെ. ഉണ്ണിയാണ് (65) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം തായിക്കാട്ടുകരയിലെ വീട്ടിലെ കിണറിൽ ഇറങ്ങുമ്പോൾ കാൽവഴുതി വീഴുകയായിരുന്നു.
ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: കൗസല്യ. മക്കൾ: രാജേഷ്, രാഗേഷ്, രേഷമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story