Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2024 5:32 PM IST Updated On
date_range 6 May 2024 5:32 PM ISTഎം.ബി.ഇസ്മാഈൽ നിര്യാതനായി
text_fieldsbookmark_border
ചെങ്ങമനാട്: പറമ്പയം മാനാടത്ത് വീട്ടിൽ പരേതരായ ബാവയുടെയും, കുഞ്ഞിബീപാത്തുവിൻ്റെയും മകൻ എം.ബി. ഇസ്മാഈൽ(കൊച്ചുമോൻ-64 ) നിര്യാതനായി.
ഭാര്യ:എറണാകുളം എസ്.ആർ.എം റോഡിൽ പീടിയേക്കൽ പരേതരായ സീതിയുടെയും, പാത്തുക്കുട്ടിയുടെയും മകൾ റാഹില. മക്കൾ: വാജിദ, വാഹിദ്, വാജിദ്. മരുമക്കൾ: പരേതനായ സനീഷ്, സുമിന, ഫാത്തിമ. ഖബറടക്കം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story