Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2023 12:40 AM IST Updated On
date_range 7 Jun 2023 12:40 AM ISTവ്യവസായ വകുപ്പ് മുൻ ജോ.ഡയറക്ടർ കെ.കെ. അബ്ദുൾ റഷീദ് നിര്യാതനായി
text_fieldsbookmark_border
ആലുവ: വ്യവസായ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ വെളിയത്ത്നാട് കറുകപ്പാടത്ത് തമ്പിടിയൻചാലിൽ കെ.കെ. അബ്ദുൾ റഷീദ് (92) നിര്യാതനായി. സിമിലിയ ഹോമിയോ ലബോറട്ടറി സ്ഥാപകനാണ്.
ബാംബൂ കോർപറേഷൻ, ഹാന്റിക്രാഫ്റ്റ്സ്, ഹോം കോ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.ഇ.ഒ ആയി പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ്: തമ്പിടിയൻചാലിൽ കുഞ്ഞുമുഹമ്മദ്. ഭാര്യ: പരേതയായ ഹലീമ. മക്കൾ : മുംതാസ്, സഗീർ, ബീന, നജുമ, ഫാത്തിമ, ബാബു . മരുമക്കൾ : സുലൈമാൻകുട്ടി, വഹീദ, ആസിഫ് അലി, അബ്ദുറഹ്മാൻ, നൈന, ഷെറീന.
ഖബറടക്കം ബുധനാഴ്ച 3.30ന് കടൂപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story