Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightകിണറിൽ വീണ് വയോധികൻ...

കിണറിൽ വീണ് വയോധികൻ മരിച്ചു

text_fields
bookmark_border
കിണറിൽ വീണ് വയോധികൻ മരിച്ചു
cancel

കാലടി : കാഞ്ഞൂർ പഞ്ചായത്തിലെ 5-ാം വാർഡിൽ കിണറിൽ വീണ് വയോധികൻ മരിച്ചു. കാഞ്ഞൂർ തട്ടാൻപടി മരോട്ടിക്കുടി വീട്ടിൽ പരേതനായ ലോനപ്പ​െൻറ മകൻ എം.എൽ. പൈലി (80) ആണ് മരിച്ചത്.

സംസ്കാരം കാഞ്ഞൂർ സെൻ്റ്: മേരീസ് ഫൊറോന പള്ളിയിൽ നടക്കും. ഭാര്യ: പരേതയായ മേരി, മക്കൾ രാജൻ, ഷൈല കെ ജോയി, സിൽവി പോൾ, സണ്ണി. മരുമക്കൾ: ബിജി, ജോയി, പോൾ, സിന്ധു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObituaryDemise
Next Story