Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightസഫിയ ബിലാൽ നിര്യാതയായി

സഫിയ ബിലാൽ നിര്യാതയായി

text_fields
bookmark_border
സഫിയ ബിലാൽ നിര്യാതയായി
cancel

കൊച്ചി: എറണാകുളം എസ്.ആർ.എം റോഡിൽ വലിയവീട്ടിൽ പരേതനായ വി.കെ. ബിലാലിന്റെ ഭാര്യ സഫിയ ബിലാൽ (78) നിര്യാതയായി. മുൻ എം.എൽ.എ വി കെ. കുട്ടിസാഹിബിന്റെ മരുമകളാണ്.

മക്കൾ: വി.ബി. ഷാജഹാൻ (മുൻ പ്രസിഡന്റ്, തോട്ടത്തുംപടി ജുമാമസ്ജിദ് ), ജെസീല നാസർ (മസ്കത്ത്), വി.ബി. സുനീർ (ബിസിനസ്‌, ബ്രോഡ് വേ), ഷെറീന മൻസൂർ (അസോ. പ്രഫസർ, എം.ഇ.എസ് കോളജ്, മാറമ്പിള്ളി).

മരുമക്കൾ: ഷാഹിന ഷാജഹാൻ (അരൂർ), അബ്ദുൽ നാസർ (അഴീക്കോട്), ഷൈന സുനീർ (ചേരാനല്ലൂർ), അഡ്വ. മൻസൂർ അലി (കൊട്ടുവള്ളി). ഖബറടക്കം ഇന്ന് 11.30ന് തോട്ടത്തുംപടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary
News Summary - obituary safiya bilal
Next Story