Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightവാരപ്പെട്ടി പഞ്ചായത്ത്...

വാരപ്പെട്ടി പഞ്ചായത്ത് അംഗം അബ്ദുൽ നൂർ നിര്യാതനായി

text_fields
bookmark_border
abdul noor
cancel
camera_alt

അബ്ദുൽ നൂർ

കോതമംഗലം: മൈലൂർ ചെമ്മായത്ത് കുഞ്ഞുമുഹമ്മദിന്‍റെയും നബീസയുടെയും മകൻ വാരപ്പെട്ടി പഞ്ചായത്ത് അംഗം അബ്ദുൽ നൂർ (46) നിര്യാതനായി.

അടിവാട് മലയാളം സാംസ്​കാരിക വേദി സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, മൈലൂർ മഹാത്മ, വാരപ്പെട്ടി വാസ്, എം.എ കോളേജ് യൂനിയൻ ജനറൽ സെക്രട്ടറി, കാലടി സംസ്കൃത സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: ഷെമീന ആയക്കാട്-പുത്തുക്കാടൻ കുടുംബാഗം (മൈലൂർ എം.യു.പി.എസ് അധ്യാപിക) മക്കൾ: ആമി, ഹാഷിം, അമീർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathpanchayath memberVarappetty panchayath
News Summary - Varappetty panchayath member noor passed away
Next Story