Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightയുവാവ് ട്രെയിൻ തട്ടി...

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

text_fields
bookmark_border
യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
cancel
camera_alt??????

തൃപ്പൂണിത്തുറ: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തെക്കുംഭാഗം മുളകശ്ശേരി പറമ്പിൽ വീട്ടിൽ കുരീക്കാട് കൂത്തുപറമ്പ് വിളങ്ങിപ്പറമ്പിൽ താമസിക്കുന്ന ദേവസിയുടെ മകൻ നിക്സൺ (25) ആണ് മരിച്ചത്.

കുരീക്കാട് റെയിൽവേ ഗേറ്റിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ചോറ്റാനിക്കര പോലീസ് നടപടി സ്വീകരിച്ചു.

തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathtrain accidentrun over
News Summary - young man run over by train
Next Story