Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightക​ട​ലി​ൽ...

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്വദേശി മു​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
drowned death
cancel

മ​സ്ത​ക​ത്ത്: സീ​ബ് വി​ലാ​യ​ത്തി​ലെ അ​ൽ​സ​ഫി​നാ​ത്ത് പ്ര​ദേ​ശ​ത്ത് ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഒ​രാ​ൾ മു​ങ്ങി​മ​രി​ച്ചു. നാ​ലു​പേ​രെ ഒ​മാ​ൻ റോ​യ​ൽ പൊ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച അ​ഞ്ചം​ഗ സ്വ​ദേ​ശി സം​ഘം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നും ബീ​ച്ച് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​തി​നും നി​ബ​ന്ധ​ന​ക​ളും നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പൊ​ലീ​സ് രം​ഗ​ത്തെ​ത്തി. സ​മു​ദ്ര സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ല്ലാ​വ​രും ഒ​രു​പോ​ലെ പാ​ലി​ക്കു​ക, ജാ​ഗ്ര​ത​യി​ലാ​യി​രി​ക്കു​ക, നീ​ന്തു​മ്പോ​ൾ കു​ട്ടി​ക​ളെ നി​രീ​ക്ഷി​ക്കു​ക, ക​ഴി​വ​തും ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് മാ​റി നി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ക എ​ന്നി​വ നി​ർ​ദേ​ശ​ങ്ങ​ളാ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsWaterbodyObituary News
News Summary - A native drowned while bathing in the sea
Next Story