Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightമെഡിക്കൽ വിദ്യാർഥി...

മെഡിക്കൽ വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു; ആത്മഹത്യയെന്ന് നിഗമനം

text_fields
bookmark_border
മെഡിക്കൽ വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു; ആത്മഹത്യയെന്ന് നിഗമനം
cancel

കോഴിക്കോട്: മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ്‌ നാരായണന്‍ (23) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആണ്‍കുട്ടികളിടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആദര്‍ശ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical studentdeathsuicide
News Summary - A medical student has died after falling from hostel building
Next Story