Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2022 8:43 AM IST Updated On
date_range 14 Sept 2022 8:46 AM ISTനിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം
text_fieldsbookmark_border
കാലടി: മലയാറ്റൂർ നീലീശ്വരം കമ്പനിപ്പടിയിൽ ഫോറസ്റ്റ് ഓഫീസിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
നീലീശ്വരം കമ്പിനിപ്പടി പുതുശ്ശേരി വീട്ടിൽ വിജീത് ഡേവീസ് (26) ആണ് മരിച്ചത്. രാത്രി 10.45 ഒാടെയാണ് അപകടം. ബൈക്ക് പുർണ്ണമായും തകർന്നു. പിതാവ്: ഡേവിസ്, മാതാവ്: ആനിസ്, സഹോദരൻ: വിനീത്.
കുഴൽ കിണർ നിർമാണ സ്ഥാപനത്തിന്റെ ലോറിക്ക് പിന്നിലാണ് വിജീത് ഒാടിച്ച ബൈക്ക് ഇടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story