Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2023 6:35 PM IST Updated On
date_range 13 May 2023 6:43 PM ISTവാഹനാപകടം: 12- കാരൻ മരിച്ചു
text_fieldsbookmark_border
കോതമംഗലം: പാറശാല ഇഞ്ചിവിളയിൽ പിക്കപ് വാനും ടെംപോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12കാരൻ മരിച്ചു.
കോതമംഗലം ചെങ്കര പേണാട്ട് ബിനുകുമാറിന്റെയും ഹണിയുടെയും മകൻ അഭിനവ് (ആരോമൽ) ആണ് മരിച്ചത്. കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂൾ വിദ്യാർഥിയാണ്. സഹോദരൻ: അഭിഷേക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story