Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightടി​പ്പ​റി​ടി​ച്ച്...

ടി​പ്പ​റി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

text_fields
bookmark_border
ടി​പ്പ​റി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം
cancel

മം​ഗ​ളൂ​രു: കു​ന്താ​പു​രം കോ​ടേ​ശ്വ​ര ക​ഗേ​രി​യി​ൽ ന​ട​പ്പാ​ത​യി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്ന കോ​ള​ജ് വി​ദ്യാ​ർ​ഥി ചൊ​വ്വാ​ഴ്ച ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. കോ​ടേ​ശ്വ​ര ഫ​സ്റ്റ് ഗ്രേ​ഡ് കോ​ള​ജ് ഒ​ന്നാം വ​ർ​ഷ ബി.​എ​സ്‍സി വി​ദ്യാ​ർ​ഥി നാ​ഗൂ​ർ സ്വ​ദേ​ശി ധ​നു​ഷാ​ണ് (20) മ​രി​ച്ച​ത്. ക്ലാ​സ് ക​ഴി​ഞ്ഞ് കൂ​ട്ടു​കാ​രോ​ടൊ​പ്പം ഇ​ന്റ​ർ​ലോ​ക്ക് ചെ​യ്ത ന​ട​പ്പാ​ത​യി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്നു ധ​നു​ഷ്. കാ​റി​ലി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ന​ട​പ്പാ​ത​യി​ലൂ​ടെ ഓ​ടി​ച്ച മ​ഹാ​ഗ​ണ​പ​തി പ്ര​സ​ന്ന ലോ​റി ധ​നു​ഷി​നെ പി​ന്നി​ൽ​നി​ന്ന് ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsAccident NewsObituary News
News Summary - Accident
Next Story