Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്ക് മതിലിലിടിച്ച്...

ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
robert
cancel

എരമല്ലൂർ: ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആലപ്പുഴ എഴുപുന്ന തെക്ക് പുന്നക്കൽ ജിജോ റോബർട്ട് (23) ആണ് മരിച്ചത്. തുറവൂർ - കുമ്പളങ്ങി റോഡിൽ എഴുപുന്ന എസ്.എൻ.ഡി.പി ബസ് സ്റ്റോപ്പിന് വടക്കുഭാഗത്തായിരുന്നു അപകടം.

കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തി ബൈക്കിൽ പുറത്തേക്ക് പോയ സമയത്തായിരുന്നുഅപകടം. ജോൺസൺ - റീന ദമ്പതികളുടെ മകനാണ്. സഹോദരൻ ജോജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident death
News Summary - accident death eramallur
Next Story