Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്ക് സ്കൂൾ ബസുമായി...

ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
nandanan 98789789
cancel

റാന്നി: ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വായിപൂര് പുത്തൻപറമ്പിൽ നന്ദനന്റെ (മുത്ത്) മകൻ രെഞ്ചു നന്ദനൻ (28) ആണ് മരിച്ചത്.

പത്തനംതിട്ടയിലെ എ.വി.ജി മോട്ടോഴ്‌സിൽ ജോലിക്ക് പോകവേ ചൊവ്വാഴ്ച രാവിലെ 8.30ന് മഠത്തിൻച്ചാലിൽവെച്ചായിരുന്നു അപകടം. നന്ദനനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

മാതാവ്: അനിത. സഹോദരൻ: രഞ്ജിത് നന്ദനൻ, രോഹിത് നന്ദനൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident death
News Summary - accident death Nandanan Ranju Ranni
Next Story