Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 10:33 AM IST Updated On
date_range 28 March 2022 10:33 AM ISTഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
text_fieldsbookmark_border
Listen to this Article
ഉദുമ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കെ.എസ്.ടി.പി പാതയിൽ കളനാട് പള്ളിക്ക് സമീപം ഞായറാഴ്ച ഉച്ചക്കാണ് അപകടം.
മേൽപറമ്പ് ഓട്ടോസ്റ്റാൻഡിലെ റിക്ഷ തൊഴിലാളിയും എസ്.ടി.യു പ്രവർത്തകനുമായ മൗക്കോടിലെ അബ്ദുൽ ലത്തീഫ് (35) ആണ് മരിച്ചത്. അബ്ദുൽ റഹിമാൻ-മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബൽക്കീസ്. മക്കൾ: മെഹദിയ മറിയം, ആയിഷത്ത് സുമയ്യ, നഫീസത്ത് ഹാദിയ. സഹോദരങ്ങൾ: ഹസൈനാർ, ആബിദ്, താജുദ്ദീൻ, കാസിം, കദീജ, ഫരീദ, സൗദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story