Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightസൈക്കിള്‍ ഷോപ്പ് ഉടമ...

സൈക്കിള്‍ ഷോപ്പ് ഉടമ ട്രെയിൻ തട്ടി മരിച്ചു

text_fields
bookmark_border
sivanadhan
cancel
camera_alt

ശിവാനന്ദന്‍

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കെ കെ സി സൈക്കിള്‍ ഷോപ്പ് ഉടമ കോതമംഗലം കുന്നത്ത് പറമ്പില്‍ ശിവാനന്ദന്‍ (70-കെ കെ സി ശിവന്‍) ട്രെയിന്‍ തട്ടി മരിച്ചു. രാവിലെയാണ് അപകടമുണ്ടായത്. കൊയിലാണ്ടി പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശവസംസ്കാരം ഒരു മണിക്ക് വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accidentDeathnews
News Summary - Bicycle shop owner death by train
Next Story