Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകണ്ടെയ്നർ ലോറി ഇടിച്ച്...

കണ്ടെയ്നർ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

text_fields
bookmark_border
കണ്ടെയ്നർ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
cancel

പരപ്പനങ്ങാടി: കണ്ടെയ്നർ ലോറി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പരപ്പനങ്ങാടി ടൗണിലെ ഫറോഷ പർദ പാലസിലെ ജീവനക്കാരനായ അബ്ദുസമദിൻ്റെ മകൻ നമ്പുളം റോഡിനടുത്തെ സൂപ്പി മക്കാനകത്ത് സുഹൈൽ (20) ആണ് മരിച്ചത്. സുഹൈൽ ഓടിച്ച ബുള്ളറ്റിൽ കണ്ടയ്നർ ലോറി ഇടിക്കുകയായിരുന്നു.

പുത്തൻപീടികയിൽ ബുധനാഴ്ച വൈകീട്ടാണ് അപകടം. കണ്ടെയ്നർ ലോറി ബൈക്കിനെ മറികടക്കവെ ഇടിക്കുകയായിരുന്നു. ബൈക്കിൽ കൂടെയുണ്ടായിരുന്ന കുട്ടിയെ പ്രാഥമിക ചികിത്സക്ക് വിധേയനാക്കി.

സുബൈദയാണ് സുഹൈലിന്‍റെ മാതാവ്. ഖബറടക്കം വ്യാഴാഴ്ച പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathbike accident
News Summary - bike accident death in parappanangadi
Next Story