Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്ക് ഡിവൈഡറിൽ...

ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു
cancel
camera_alt

നിഖിലേഷ്

മാഹി: അഴിയൂർ അണ്ടിക്കമ്പനിക്കു സമീപം ദേശീയ പാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. തലശ്ശേരി പെരിങ്ങളം ടീച്ചർ ബസ​സ്​റ്റോപ്പിനു സമീപം പരത്തിൽ നിവാസിൽ നിഖിലേഷാണ്​ (40) മരിച്ചത്.

ശനിയാഴ്ച രാത്രി 8.15നാണ് സംഭവം. മാഹി ഭാഗത്തുനിന്ന് വടകരയിലേക്കു പോകുന്ന വഴി ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.

ഉടൻ മാഹി ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പി.ജി കാർഡ് നെറ്റ്​വർക്ക് ജീവനക്കാരനാണ്. മോഹനൻ-മീനാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: റീത്തു. മകൻ: ദച്ച് ധാർമിക്. സഹോദങ്ങൾ: നിഷില, നിഖില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathmaheBike accident
News Summary - bike crashed into divider youth died
Next Story