Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈ​ക്ക് വ​യ​ലി​ലേ​ക്ക്...

ബൈ​ക്ക് വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
munees rahman
cancel
camera_alt

മു​നീ​സ് റ​ഹ്മാ​ൻ

മു​ക്കം: ബൈ​ക്ക് വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. ചേ​ന്ദ​മം​ഗ​ലൂ​ർ പു​ൽ​പ​റ​മ്പ് ആ​യി​പ്പ​റ്റ മു​നീ​സ് റ​ഹ്മാ​ൻ (26) ആ​ണ് മ​രി​ച്ച​ത്. മ​ണാ​ശ്ശേ​രി-​പു​ൽ​പ​റ​മ്പ് റോ​ഡി​ൽ പൊ​റ്റ​ശ്ശേ​രി വ​യ​ലി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം. മ​ണാ​ശേ​രി ഭാ​ഗ​ത്തു​നി​ന്നും പു​ൽ​പ​റ​മ്പി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ റോ​ഡ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന ഭാ​ഗ​ത്തു​വെ​ച്ച് ബൈ​ക്ക് വ​യ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

മു​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​താ​വ്: മു​ജീ​ബ് റ​ഹ്മാ​ൻ (സെ​ൻ​ട്ര​ൽ ഡ്രൈ​വി​ങ് സ്കൂ​ൾ). മാ​താ​വ്: ന​സീ​മ. സ​ഹോ​ദ​ര​ങ്ങ​ൾ: ഫെ​ബി​ൻ മു​ജീ​ബ്, ന​ജി​യ മു​ജീ​ബ്. ഖ​ബ​റ​ട​ക്കം ശ​നി​യാ​ഴ്ച വെ​സ്റ്റ് ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഫാ​റൂ​ഖ് പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident news
News Summary - Bike fell into field and youth died
Next Story