Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാറിൽ ലോറിയിടിച്ച്...

കാറിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
കാറിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു; മൂന്നുപേർക്ക് പരിക്ക്
cancel
camera_alt

സെ​യ്ദ​ലി

കു​മ്പ​ള: ദേ​ശീ​യ​പാ​ത​യി​ൽ ഷി​റി​യ​യി​ൽ കാ​റി​ൽ ലോ​റി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മു​ട്ടം സ്വ​ദേ​ശി സെ​യ്ദ​ലി (65)യാ​ണ് മ​രി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തി​‍െൻറ മ​ക​ൻ സ​ലീ​മി​‍െൻറ ഭാ​ര്യ താ​ഹി​റ (39), മ​ക്ക​ൾ ശി​ഹാ​ബു​ദീ​ൻ (13), നി​ദ സ​അ​ദി​യ (10) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ താ​ഹി​റ​യെ​യും നി​ദ സ​അ​ദി​യ​യെ​യും മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ശി​ഹാ​ബു​ദ്ദീ​നെ കു​മ്പ​ള​യി​ൽ ജി​ല്ല സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 6.30ന്​ ​പ​യ്യ​ന്നൂ​ർ പാ​സ്പോ​ർ​ട്ട്‌ ഓ​ഫി​സി​ലേ​ക്ക് തി​രി​ച്ച സം​ഘം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ലോ​റി​യെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് കാ​റി​ൽ ലോ​റി​യി​ടി​ച്ച​ത്. കാ​റി​നെ 200 മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ച്ച് നി​ർ​ത്താ​തെ പോ​യ ലോ​റി​യെ കാ​സ​ർ​കോ​ട്ട്​ പൊ​ലീ​സ് പി​ടി​കൂ​ടി.

സെ​യ്ദ​ലി​യു​ടെ ഭാ​ര്യ: ആ​സി​യ​മ്മ. മ​റ്റു​മ​ക്ക​ൾ: ജാ​വി​ദ് ഖ​ലീ​ൽ, മും​താ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathkumbala
News Summary - car hit in lorry one died 3 injured
Next Story