Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാറുകൾ കൂട്ടിയിടിച്ച്...

കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

text_fields
bookmark_border
Car Accident
cancel
camera_altഅപകടത്തിൽപെട്ട കാർ

റാന്നി: കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ചു യാത്രക്കാർക്ക് പരിക്കേറ്റു. കോരുത്തോട് കൊല്ലംപറമ്പിൽ വീട്ടിൽ രാമചന്ദ്രൻ നായരുടെ മകൾ മിനി (45) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെ പുനലൂർ - മൂവാറ്റുപുഴ റോഡിൽ മാമുക്കിനും വലിയ പാലത്തിൽ വെച്ചാണ്​ അപകടം ഉണ്ടായത്. തിരുവന്തപുരത്തേയ്ക്ക് പോയ കാറും ഇടപ്പാവൂർ ഭാഗത്ത് നിന്ന് വന്ന മറ്റൊരു കാറുമായിട്ട് ഇടിക്കുകയായിരുന്നു. അൾ​ട്ടോ കാറിലെ യാത്രക്കാരിയായിരുന്ന മിനി രാവിലെ ആറോടെ കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RanniAccident
News Summary - Cars Collided, One Killed
Next Story