Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 3:49 PM IST Updated On
date_range 18 Aug 2020 3:49 PM ISTവെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു
text_fieldsbookmark_border
കണ്ണൂർ: വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു. ഇരിട്ടി പുന്നാട് താവിലാക്കുറ്റി സ്വദേശി ജിജേഷ് -ജിൻസി ദമ്പതികളുടെ മകൻ യശ്വിൻ ആണ് മരിച്ചത്. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story