Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്കിൽ കാറിടിച്ച്​...

ബൈക്കിൽ കാറിടിച്ച്​ ഡി.വൈ.എഫ്​.ഐ പ്രാദേശികനേതാവ്​ മരിച്ചു

text_fields
bookmark_border
ബൈക്കിൽ കാറിടിച്ച്​ ഡി.വൈ.എഫ്​.ഐ പ്രാദേശികനേതാവ്​ മരിച്ചു
cancel

ചേർത്തല: പട്ടണക്കാട്​ ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരന്​ പരിക്ക്​. ബൈക്ക് യാത്രക്കാരൻ കായംകുളം കരീലക്കുളങ്ങര ഡിവൈ.എഫ്​.ഐ മേഖല കമ്മിറ്റി അംഗം അരിവണ്ണൂർ സുരേഷിന്റെ മകൻ ജഗത്(22) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ച രണ്ടിന്​ പട്ടണക്കാട് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിക്കുകയായിരുന്നു. ബൈക്ക്​ ഓടിച്ച ജഗത്​ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ സഹോദരൻ ഋഷിദേവിനെ (16) വണ്ടാനം മെഡിക്കൽകോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathDYFI local leader
News Summary - DYFI local leader died after bike was hit by a car
Next Story