Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightമത്സ്യബന്ധനത്തിനിടെ...

മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങി മരിച്ചു

text_fields
bookmark_border
drowned
cancel

പറവൂർ: മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങിമരിച്ചു. മത്സ്യത്തൊഴിലാളിയായ ഏഴിക്കര കടക്കര നോർത്ത് കൊഴിപ്രം വീട്ടിൽ ബാബു (50), മകൾ നിമ്യ (16) എന്നിവരാണ് ശനിയാഴ്ച രാത്രി വീരൻപുഴയിൽ മുങ്ങിമരിച്ചത്. രാത്രി 9.30യോടെയാണ് ബാബുവും മകളും ചെറുവഞ്ചിയിൽ മത്സ്യബന്ധനത്തിനിറങ്ങിയത്. 10.30ഓടെ പുഴയിൽനിന്ന്​ നിമ്മ്യയുടെ കരച്ചിൽ കേട്ട നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്. പൊലീസും ഫയർഫോഴ്സും എത്തുന്നതിന് മുമ്പുതന്നെ രണ്ട് പേരെയും നാട്ടുകാർ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കടമക്കുടി ഗവ. വൊക്കേഷണൽ എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് നിമ്യ. വിനീതയാണ് ബാബുവിന്‍റെ ഭാര്യ. മകൻ: മിഥുൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishingDrowned deathFather and daughter
News Summary - father and daughter drowned in paravoor
Next Story