Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightതെങ്ങിൽനിന്ന്​ വീണു...

തെങ്ങിൽനിന്ന്​ വീണു തൊഴിലാളി മരിച്ചു

text_fields
bookmark_border
തെങ്ങിൽനിന്ന്​ വീണു തൊഴിലാളി മരിച്ചു
cancel

മാലൂർ: തെങ്ങിൽ നിന്നു വീണു മരിച്ചു. തൃക്കടാരിപ്പൊയിൽ പനമ്പറ്റ മാറളത്തും കണ്ടി വീട്ടിൽ കട്ടൻ പത്മനാഭൻ (55) ആണ്​ മരിച്ചത്​.

തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. തിങ്കളാഴ്ച രാവിലെ ഇടുമ്പയിൽ തേങ്ങ പറിക്കുന്നതിനിടെയാണ് അപകടം. ഗുരുതരാവസ്ഥയിൽ കൂത്തുപറമ്പ് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

പരേതനായ പറമ്പൻ പൈതലിന്‍റെയും കട്ടൻചപ്പിലയുടെയും മകനാണ്. ഭാര്യ: വെള്ളുവക്കണ്ടി കമല മക്കൾ: വെള്ളുവക്കണ്ടി റിനില, ജിനീഷ്, പരേതയായ ജിനില, സഹോദരങ്ങൾ: കട്ടൻ രഘൂത്തമൻ ,കട്ടൻ ഷൈമ, കട്ടൻ സത്യൻ, കട്ടൻ കാർത്ത്യായനി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident deathDeath
News Summary - Fell Cocunut Tree Worker Died
Next Story