Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2024 11:57 AM IST Updated On
date_range 25 May 2024 11:58 AM ISTകാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: കാസർകോട് തളങ്കര സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി. കാസർകോട് എം.ഡി നഗർ ഫസ്മിൻ വീട്ടിൽ അബ്ദുറഹ്മാൻ മൻസൂറിന്റെ മകൻ അബ്ദുറഹ്മാൻ ഫർഷിൻ (31) ആണ് മരിച്ചത്. ദുബൈയിലെ പോപുലർ ഓട്ടോ സ്പെയർപാർട്സ് കടയിൽ ജീവനക്കാരനായിരുന്നു.
മാതാവ്: ജുബൈറ മൻസൂർ. സഹോദരങ്ങൾ: ഫൈസം, മാസിൻ. ഖിസൈസിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story