Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഎം.സി റോഡിൽ ബൈക്കപകടം;...

എം.സി റോഡിൽ ബൈക്കപകടം; യുവാവിന് ദാരുണാന്ത്യം, സഹയാത്രികന് ഗുരുതര പരിക്ക്

text_fields
bookmark_border
arjun pc 7921
cancel
camera_alt

അർജുൻ

കൊട്ടാരക്കര: എം.സി റോഡിൽ പുത്തൂർ മുക്കിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. പുനലൂർ ശിവൻകോവിൽ റോഡിൽ പുഷ്പമംഗലം വീട്ടിൽ പി. ബി ചന്ദ്രകുമാറിന്‍റെ മകൻ അർജുൻ പി. സി. (23) ആണ് മരിച്ചത്.


ഇന്നലെ രാത്രി 10ഓടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ സഹയാത്രികനായ പുനലൂർ തൊളിക്കോട് നെല്ലികുഴിയിൽ വീട്ടിൽ ഷിബിയുടെ മകൻ എബി ബിജു (24)വിനെ കൊല്ലം മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathBike accident
News Summary - kottarakkara bike accident death
Next Story