Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഇസ്രായേലിൽ മിസൈൽ...

ഇസ്രായേലിൽ മിസൈൽ പതിച്ച്​ മലയാളി നഴ്സ് കൊല്ലപ്പെട്ടു; അപകടം നാട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിക്കവെ

text_fields
bookmark_border
soumya
cancel
camera_alt

സൗമ്യ    

ചെറുതോണി (ഇടുക്കി): ഇസ്രായേലിൽ ഷെല്ലാക്രമണത്തിൽ ഇടുക്കി കീരിത്തോട് സ്വദേശിനി കാഞ്ഞിരംതാനം സന്തോഷി​െൻറ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക്​ വിവരം ലഭിച്ചു. ചൊവ്വാഴ്ച വൈകീട്ട്​ 5.30ന് കീരിത്തോട്ടിലുള്ള ഭർത്താവുമായി ഇസ്രായേലിലെ ഗാസ അഷ്ക്കലോണിലുള്ള വീട്ടിൽനിന്നും ഫോണിൽ സംസാരിക്കുന്നതിനിടെ മിസൈൽ താമസസ്ഥലത്ത് പതിക്കുകയായിരുന്നുവത്രെ.

ഏതാനും സമയത്തിനുള്ളിൽ അവിടെയുള്ള ബന്ധുവാണ് മരണവിവരം വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ അംഗമായ സതീശ​െൻറയും സാവിത്രിയുടെയും മകളാണ്​ സൗമ്യ. ഏഴ്​ വർഷമായി ഇസ്രായേലിലാണ്. രണ്ട്​ വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നത്. ഏക മകൻ അഡോൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelbomb blast
News Summary - Malayalee nurse killed in Israeli missile strike
Next Story