Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകർണാടകയിൽ വാഹന...

കർണാടകയിൽ വാഹന അപകടത്തിൽ മലയാളി യുവാവ് മരിച്ചു

text_fields
bookmark_border
sabeer
cancel
camera_alt

സബീർ

ബംഗളൂരു : കർണാടകത്തിലെ കോലാറിൽ പിക്കപ്പ് വാൻ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാളികാവ് അഞ്ചച്ചവിടിയിലെ ആലുങ്ങൽ സബീറാണ് (43) മരിച്ചത്. ഒപ്പം സഞ്ചരിച്ച തട്ടാൻകുന്നിലെ ചോലക്കൽ ജുനൈദിനു പരുക്കേറ്റു.

പഴക്കച്ചവടക്കാരായ ഇരുവരും മാങ്ങ എടുക്കാൻ പോയതായിരുന്നു. സബീറാണ് വാഹനം ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ സബീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുനൈദിന്റെ പരിക്ക് നിസ്സാരമാണ്. ഭാര്യ: സജ്ന. മക്കൾ: ഹന്ന മറിയം, ഹയ മറിയം, ഹൈദിൻ മുഹമ്മദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident News
News Summary - Malayali youth died in a accident in Karnataka
Next Story