Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്ക് പാലത്തിന്‍റെ...

ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് യാത്രികൻ മരിച്ചു

text_fields
bookmark_border
gireesh 9898798
cancel

റാന്നി (പത്തനംതിട്ട): നിയന്ത്രണംവിട്ട ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് യാത്രികൻ മരിച്ചു. പെരുമ്പെട്ടി പടിഞ്ഞാറെ മൂലേ തറയിൽ എം.എസ്. ഗിരീഷ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.20ന് പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിൽ കുടക്കല്ലുങ്കൽ പാലത്തിലായിരുന്നു അപകടം.

മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. പെരുമ്പെട്ടി ക്ഷേത്ര ദേവസ്വം സെക്രട്ടറിയാണ്. ഭാര്യ: രമ്യ. മക്കൾ: ഗ്രീഷ്മ, ഭവ്യ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathaccidentbike accident
News Summary - man died in bike accident
Next Story