Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2023 2:48 AM GMT Updated On
date_range 10 Oct 2023 2:48 AM GMTഅപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
text_fieldsbookmark_border
മംഗളൂരു: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വടകര മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം ഹെഡ് ടി.കെ. അഷ്മറിന്‍റെ മകൻ മുഹമ്മദ് ഫിസാൻ (21) ആണ് തിങ്കളാഴ്ച രാത്രി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ മാസം 30നുണ്ടായ അപകടത്തിൽ പരിക്കേറ്റ ഫിസാൻ മംഗളൂരു എ.ജെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.
മാതാവ്: ശഹരിയ (വടകര ജെ.ബി സ്കൂൾ അധ്യാപിക).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story