Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഇരിട്ടിയിൽ റോഡ്...

ഇരിട്ടിയിൽ റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് രണ്ടുപേർ മരിച്ചു

text_fields
bookmark_border
ഇരിട്ടിയിൽ റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് രണ്ടുപേർ മരിച്ചു
cancel

അ​പ​ക​ടം ഉ​ളി​യി​ലും പെ​രു​മ്പ​റ​മ്പി​ലും

ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വേ വാ​ഹ​ന​മി​ടി​ച്ചാ​ണ് അ​പ​ക​ടം. തി​ല്ല​ങ്കേ​രി തെ​ക്കം​പൊ​യി​ലി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന നാ​ദാ​പു​രം വി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി സു​മ (50) ഉ​ളി​യി​ൽ ടൗ​ണി​ന് സ​മീ​പ​വും പെ​രു​മ്പ​റ​മ്പ് മാ​വു​ള്ള​ക​രി​യി​ലെ കെ.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ (75) പെ​രു​മ്പ​റ​മ്പ് സ്‌​കൂ​ളി​ന് സ​മീ​പ​വു​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സു​മ ഇ​രി​ട്ടി ടൗ​ണി​ലെ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​ണ്. രാ​വി​ലെ 8.30ഓ​ടെ ഹോ​ട്ട​ലി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ദാ​രു​ണാ​ന്ത്യം. ഭ​ർ​ത്താ​വ്: ബാ​ബു (കാ​ർ​പ​ന്റ​ർ). മ​ക്ക​ൾ: അ​ഖി​ൽ, ആ​തി​ര. സ​ഹോ​ദ​ര​ങ്ങ​ൾ: റ​ജി, ഓ​മ​ന, സു​ധ. ഇ​രി​ട്ടി-​ത​ളി​പ്പ​റ​മ്പ് പാ​ത​യി​ൽ രാ​വി​ലെ 11.30ഓ​ടെ പെ​രു​മ്പ​റ​മ്പ് സ്‌​കൂ​ളി​ന് സ​മീ​പം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ഴാ​ണ്​ കു​ഞ്ഞി​ക്ക​ണ്ണ​നെ വാ​ഹ​ന​മി​ടി​ച്ച​ത്. പി​ക്അ​പ്പി​നെ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ന​ളി​നി​യാ​ണ് കു​ഞ്ഞി​ക്ക​ണ്ണ​ന്റെ ഭാ​ര്യ. മ​ക്ക​ൾ: ഷാ​ജി, ഷി​ജു. മ​രു​മ​ക്ക​ൾ: പ​വി​ത്ര​ൻ, ബി​നി​ത, ഷീ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story