Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഅപകടത്തിൽ...

അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

text_fields
bookmark_border
അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു
cancel

താ​മ​ര​ശ്ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ കാ​രാ​ടി​യി​ൽ ലോ​റി​ക്ക് പി​റ​കി​ൽ കാ​റി​ടി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. 16ന് ​പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന പു​തു​പ്പാ​ടി മ​ല​പ്പു​റം പി​സി​ക്കു​ന്ന് അ​മ്പാ​ഴ​ത്തോ​ട് അ​ഷ​റ​ഫി​ന്റെ മ​ക​ൻ അ​ഷ്ഹ​റാ​ണ് (21) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. മാ​താ​വ്: ഹ​സീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​ഫാ​ന, അ​ഫ്രി​ൻ. മ​ലോ​റം തി​രു​പ്പൂ​ർ തു​ക​ൽ എ​ന്ന വ​സ്ത്ര വി​ൽ​പ​ന കേ​ന്ദ്ര​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. അ​ഷ്ഹ​റി​നെ കൂ​ടാ​തെ കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ലു പേ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഖ​ബ​റ​ട​ക്കം വെ​ള്ളി​യാ​ഴ്ച അ​മ്പാ​യ​ത്തോ​ട് ജു​മാ മ​സ​ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story