Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാറിടിച്ച് കാൽനട...

കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

text_fields
bookmark_border
mathai
cancel
camera_alt

മത്തായി

മൂവാറ്റുപുഴ: കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പെരുമ്പാവൂർ - മൂവാറ്റുപുഴ എം. സി. റോഡിൽ തൃക്കളത്തൂർ സംഗമം പടിയിൽ ബുധനാഴ്ച രാത്രി 10മണിയോടെ യാണ് അപകടം.

തൃക്കളത്തൂർ വട്ടക്കണ്ണികുടിയിൽ വി.സി.മത്തായി(50) ആണ് മരിച്ചത്. മൂവാറ്റുപുഴയിൽ നിന്ന് ബസിൽ തൃക്കളത്തൂർ സംഗമംപടിയിൽ ഇറങ്ങി വീട്ടിലേക്കു പോകുകയായിരുന്ന മത്തായിയെ പെരുമ്പാവൂർ ഭാഗത്തു നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഉടനെ നാട്ടുകാർ മത്തായിയെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷിബി. മക്കൾ: മേബിൾ, മേഘ .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - one died in accident
Next Story