Begin typing your search above and press return to search.
exit_to_app
exit_to_app
![ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മകനടക്കം രണ്ടുപേർക്ക് പരിക്ക് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മകനടക്കം രണ്ടുപേർക്ക് പരിക്ക്](https://www.madhyamam.com/h-upload/2021/11/23/1291118-accident.webp)
Posted On
date_range 23 Nov 2021 6:12 AM GMT Updated On
date_range 23 Nov 2021 6:12 AM GMTബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മകനടക്കം രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
കോഴിക്കോട്: ബേപ്പൂർ നടുവട്ടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നോർത്ത് ബേപ്പൂർ കളത്തിൽ പറമ്പ് കുനിയിൽ ഹൗസിൽ ആലിക്കോയയുടെ മകൻ ബഷീർ (48) ആണ് മരിച്ചത്.
കൂടെ സഞ്ചരിച്ച മകനും എതിരെ വന്ന ബൈക്കിലുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ആറിനാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story